There were 2,858 new Covid cases and 11 deaths in the country <br />രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,858 പേർക്ക് പുതിയതായി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധിച്ചവരുടെ എണ്ണം 4,31,19,112 ആയി.11 മരണങ്ങൾ കൂടി പുതിയതായി രേഖപ്പെടുത്തിയതോടെ ആകെ മരണങ്ങളുടെ എണ്ണം 5,24,201 ആയും ഉയർന്നു. <br />#Covid #CoronaVirus #India